New Arrivals

New Arrivals

ഈർപ്പം മൂലം അകം ഭിത്തിയിൽ പെയിന്റ് പൊളിഞ്ഞു ഇളകുന്നതിനു വിട. ഉപയോഗിക്കു ഏഷ്യൻ പെയിന്റ്സ് സ്മാർട്ട്‌ കെയർ ഹൈഡ്രോലോക്.

ഉപയോഗിക്കേണ്ട രീതി:- പ്ലാസ്റ്റർ ലെവൽ- ഇൽ 1 കോട്ട് ഹൈഡ്രോലോക് അപ്ലൈ ചെയ്യുക (വെള്ളം ചേർക്കേണ്ടതില്ല). അതിന് ശേഷം പുട്ടി ഇട്ടു പ്രൈമർ അടിച്ചു ടോപ് കോട്ട് അടിക്കുക.

ഈ പ്രോഡക്ടിനു 3 വർഷ വാറന്റി ലഭിക്കും.

ഉടൻ തന്നെ അടുത്തുള്ള ഏഷ്യൻ പെയിന്റ്സ് ഡീലറെ സമീപിച്ഛു സ്മാർട്ട് കെയർ ഹൈഡ്രോലോക് വാങ്ങൂ. വളരെ എളുപ്പത്തിൽ അകം ഭിത്തിയിലെ വാട്ടർ പ്രൂഫിഗ് പ്രശ്നം എന്ന് പരിഹരിക്കൂ.